Issue 2

The Index

Focal Point

ജന്തർ മന്തറിൽ നിന്ന് രാജ്യമാകെ കേട്ട മുദ്രാവാക്യങ്ങൾ കേവലം വാക്കുകളല്ല, തീക്ഷണമായ പരീക്ഷണങ്ങളായി മാറിയ ഇന്ത്യയിലെ പരീക്ഷാസംവിധാനങ്ങളുടെ ചുഴിയിൽ പെട്ടയനേകം പേരുടെ വിയർപ്പുകളും വിദ്യാർഥിപക്ഷത്തു നിന്ന് നീതിയുടെ ചൂണ്ടുവിരൽ കാണിക്കുന്ന കോൺഷ്യസ് ആയൊരു സമൂഹത്തിന്റെ പോരാട്ടവുമാണ്. ചോദ്യപേപ്പർ ചോർച്ചകളും മൂല്യനിർണ്ണയ പാളിച്ചകളുമൊക്കെ തരണം ചെയ്താലും വിദ്യാർഥി കേന്ദ്രീകൃതമായൊരു പരീക്ഷാസംവിധാനം ഇന്ത്യയിൽ നിലവിലുണ്ടോ എന്ന ചോദ്യം ബാക്കിയാവുന്നുണ്ട്. മനഃപ്പാടങ്ങളെയും ഓർമശക്തികളെയും അളവുകോലാക്കുന്നിടത്തു നിന്നും മനസ്സിലാക്കലുകളെയും പ്രായോഗികതയെയും വിലയിരുത്താൻ പരീക്ഷാക്രമങ്ങൾ മാറേണ്ടതില്ലേ?

Editor in Chief
Reflection

വിദ്യാർഥികളായിരിക്കണം കേന്ദ്രം; പരീക്ഷകൾ പരീക്ഷണങ്ങളാവരുത്

ഇന്ത്യയിലെ നിലവിലെ പരീക്ഷാസംവിധാനവും, അഭികാമ്യമായ പരീക്ഷാസംവിധാനവും തമ്മിൽ വലിയ അന്തരമുണ്ട്. വിദ്യാർഥികളായിരിക്കണം പരീക്ഷകളുടെ കേന്ദ്രം. പരീക്ഷാ സംവിധാനങ്ങൾ വിദ്യാർഥികളിൽ നിന്ന് അകലുന്തോറും വിദ്യാർഥികളെയും വിദ്യാഭ്യാസത്തെയും അസന്തുലിതമായി ബാധിച്ചുകൊണ്ടിരിക്കും. ഇരുണ്ട കരങ്ങളില്ലെങ്കിൽ പോലും ഫലപ്രഖ്യാപനങ്ങളിൽ വിജയിച്ചവനും അർഹിച്ചവനും തമ്മിലുള്ള അന്തരം കാണാനാവും.

Read More
വിദ്യാർഥികളായിരിക്കണം കേന്ദ്രം; പരീക്ഷകൾ പരീക്ഷണങ്ങളാവരുത്

Zoom In

സ്വപ്നങ്ങളുടെ കലാലയങ്ങൾ മരണത്തിന്റെ ഇടനാഴികളാകുമ്പോൾ

സ്വപ്നങ്ങളുടെ കലാലയങ്ങൾ മരണത്തിന്റെ ഇടനാഴികളാകുമ്പോൾ

വിദ്യാർത്ഥികളുടെ ആത്മഹത്യകൾ, മാനസികാരോഗ്യ വെല്ലുവിളികൾ, വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഉത്തരവാദിത്വം എന്നിവയെ വിശകലനം ചെയ്യുന്ന ലേഖനം.

ഉവൈസ് വീരമംഗലം
‘നീറ്റ’ല്ലാത്തൊരു നീറ്റ്

‘നീറ്റ’ല്ലാത്തൊരു നീറ്റ്

നീറ്റ് പരീക്ഷയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ, വിദ്യാഭ്യാസ സമത്വം, കോച്ചിംഗ് സംസ്കാരം, പ്രവേശന സംവിധാനത്തിന്റെ ഭാവി എന്നിവയെ വിലയിരുത്തുന്ന ലേഖനം.

അഫ്സൽ വലിയപീടിയക്കൽ
ഗൾഫ് മേഖലയിലെ യുദ്ധങ്ങളും ആഗോള ഊർജ വിപണിയും

ഗൾഫ് മേഖലയിലെ യുദ്ധങ്ങളും ആഗോള ഊർജ വിപണിയും

ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ ആഗോള ഊർജവിപണി, എണ്ണവില, പണപ്പെരുപ്പം, സാമ്പത്തിക വളർച്ച എന്നിവയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളുടെ വിശകലനം.

ജിസ്‌റിയ ജാസ്മിൻ

Ink In Focus

തോൽവിയാകുന്ന പരീക്ഷണങ്ങൾ

തോൽവിയാകുന്ന പരീക്ഷണങ്ങൾ

പുതിയ വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ആഘാതം ഒരു സാധാരണ കുടുംബത്തിന്റെ അനുഭവങ്ങളിലൂടെ അവതരിപ്പിക്കുന്ന കഥ.

റിൻഷ സി. പി.
റോബോട്ട്

റോബോട്ട്

സാങ്കേതികവിദ്യയും ഏകാന്തതയും തമ്മിലുള്ള ബന്ധത്തെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന ചെറുകഥ.

ജുമാന ടി സി ആക്കോട്
ആത്മകഥ

ആത്മകഥ

ഒരു വിത്തിൽ നിന്ന് വൃക്ഷമായി വളരുന്ന ജീവിതയാത്രയെ മനുഷ്യന്റെ അനുഭവങ്ങളുമായി ചേർത്ത് അവതരിപ്പിക്കുന്ന കവിത.

ഫിദ സലീം
കരിനിഴൽ

കരിനിഴൽ

അധികാരം, പണം, അനീതി എന്നിവയുടെ ഇരയായി മാറുന്ന നിരപരാധിയുടെ ജീവിതവേദനയെ ആവിഷ്കരിക്കുന്ന കവിത.

ഫർഹാന ഹാദിയ
അക്കങ്ങളിലെ അക്ഷരങ്ങൾ

അക്കങ്ങളിലെ അക്ഷരങ്ങൾ

വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണത്തെയും അറിവിന്റെ സ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്ന പ്രതിഷേധ കവിത.

അഹ്സന ഷാഫി
പുച്ഛപ്പത്രം

പുച്ഛപ്പത്രം

തൊഴിലില്ലായ്മ, സാമൂഹിക പുച്ഛം, ആത്മവിശ്വാസം, വിജയത്തിലേക്കുള്ള യാത്ര എന്നിവ വരച്ചുകാട്ടുന്ന കവിത.

മിഖ്ദാദ്‌ കോടിയമ്മൽ
യുവത്വം വില്പനക്ക്

യുവത്വം വില്പനക്ക്

ഡിജിറ്റൽ അടിമത്തം, ലഹരി, ഉപഭോഗ സംസ്കാരം, മൂല്യച്യുതി എന്നിവയിൽ വഴിതെറ്റുന്ന യുവത്വത്തിന്റെ നേർചിത്രം.

ഉമ്മുസുലൈം പി സി

Next Frame

Career & Opportunities

സ്കോളർഷിപ്പുകൾ

E Grantz 3.0

For eligible SC, ST, OEC & OBC/FC students pursuing UG/PG courses.

യോഗ്യത: SC, ST, OEC & OBC/FC students pursuing UG/PG courses.

ആനുകൂല്യം: Tuition fee assistance, lump sum grant & stipend.

അവസാന തീയതി: Check official portal for latest notification

അപേക്ഷിക്കാൻ
KSHEC Scholarship

For 1st year UG/PG students in eligible Government/Aided colleges in Kerala.

യോഗ്യത: 1st year UG/PG students in eligible Government/Aided colleges in Kerala.

ആനുകൂല്യം: Financial assistance as per official notification.

അവസാന തീയതി: Applications generally open around August–September

Suvarna Jubilee Merit Scholarship (SJMS)

For eligible BPL students joining 1st year UG degree courses.

യോഗ്യത: BPL students joining 1st year UG degree courses.

ആനുകൂല്യം: Financial assistance as per official notification.

അവസാന തീയതി: Applications generally open around September–October

അപേക്ഷിക്കാൻ
C.H. Muhammed Koya Scholarship (CHMS)

For eligible minority female degree students.

യോഗ്യത: Minority female students pursuing degree courses.

ആനുകൂല്യം: Financial assistance as per official notification.

അവസാന തീയതി: Applications generally open around October–November

അപേക്ഷിക്കാൻ
Central Sector Scheme for College & University Students (CSSS)

Merit based scholarship for eligible UG/PG students.

യോഗ്യത: UG/PG students meeting National Scholarship Portal merit criteria.

ആനുകൂല്യം: Merit-based financial assistance.

അവസാന തീയതി: Check National Scholarship Portal for latest notification

അപേക്ഷിക്കാൻ
Post Matric Scholarships

Various schemes for eligible SC/ST/OBC students pursuing higher education.

യോഗ്യത: SC/ST/OBC students pursuing higher education.

ആനുകൂല്യം: Financial assistance as per scheme-specific NSP notification.

അവസാന തീയതി: Check National Scholarship Portal for latest notification

അപേക്ഷിക്കാൻ
AICTE Pragati & Saksham

For eligible girl students and students with disabilities pursuing technical education.

യോഗ്യത: Girl students and students with disabilities pursuing technical education.

ആനുകൂല്യം: Financial assistance as per AICTE notification.

അവസാന തീയതി: Check National Scholarship Portal for latest notification

അപേക്ഷിക്കാൻ